Posts

കിംഗ്സ്റ്റാര്‍ എരിയപ്പാടി റിപ്പബ്ലിക് ദിനമാഘോഷിച്ചു

Image
എരിയപ്പാടി: (www.kingstareriyapady.blogspot.in) കിംഗ്സ്റ്റാര്‍ ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ്ബ് റിപ്പബ്ലിക് ദിനമാഘോഷിച്ചു. പ്രസിഡന്റ് ബഷീര്‍ എ പതാകയുയര്‍ത്തി. രാവിലെ ക്ലബ്ബ് പരിസരത്ത് നടന്ന ലളിതമായ ചടങ്ങില്‍ പ്രവര്‍ത്തകരും ഭാരവാഹികളും സംബന്ധിച്ചു. മിഠായി വിതരണം നടത്തി. Keywords:   Kerala, india, Republic Day, Flag, Eriyapady, Kingstar Eriyapady, Celebration, Club

ഒരു പെണ്‍കുട്ടിക്ക് കൂടി മംഗല്യസാഫല്യം; കിംഗ്സ്റ്റാര്‍ എരിയപ്പാടി വിവാഹധനസഹായം നല്‍കി

Image
എരിയപ്പാടി: (www.kingstareriyapady.blogspot.in) മാതൃകയായി വീണ്ടും കിംഗ്‌സറ്റാര്‍ എരിയപ്പാടി. ചിരിറ്റി രംഗത്ത് നിറമാര്‍ന്ന സേവനം കാഴ്ച വെക്കുന്ന കിംഗ്സ്റ്റാര്‍ ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ്ബ് വിവാഹ ധനസഹായ നിധിയിലുള്‍പ്പെടുത്തി ഒരു പെണ്‍കുട്ടിക്ക് കൂടി ധനസഹായം നല്‍കി. എരിയപ്പാടിയിലെ നിര്‍ധനരായ പെണ്‍കുട്ടിയുടെ കല്യാണത്തിന് കിംഗ്സ്റ്റാര്‍ എരിയപ്പാടി ജിസിസി കമ്മിറ്റിയുടെ നേതൃത്വത്തില്‍ സ്വരൂപിച്ച തുക ജിസിസി അഡൈ്വസറി ബോര്‍ഡ് ചെയര്‍മാന്‍ എസ് മൊയ്തീന്‍ കിംഗ്സ്റ്റാര്‍ കമ്മിറ്റിക്ക് കൈമാറി. ചടങ്ങില്‍ കിംഗ്സ്റ്റാര്‍ കമ്മിറ്റി, ജിസിസി കമ്മിറ്റി ഭാരവാഹികളും പ്രവര്‍ത്തകരും സംബന്ധിച്ചു. കിംഗ്സ്റ്റാര്‍ എരിയപ്പാടി ജിസിസി കമ്മിറ്റിയുടെ നേതൃത്വത്തില്‍ സ്വരൂപിച്ച തുക ജിസിസി അഡൈ്വസറി ബോര്‍ഡ് ചെയര്‍മാന്‍ എസ് മൊയ്തീന്‍ കിംഗ്സ്റ്റാര്‍ കമ്മിറ്റിക്ക് കൈമാറുന്നു Keywords:  Kingstar GCC, Kingstar Eriyapady, Club, Charity, Eriyapady, Kasargod, Wedding, Financial Assistance, Committee, Kingstar Charitable Trust.

മലബാർ ഗ്രൂപ്പിൽ നിങ്ങൾക്കും ജോലി; നിരവധി ഒഴിവുകൾ

Image
നിരവധി തൊഴില്‍ അവസരങ്ങളുമായി മലബാര്‍ ഗ്രൂപ്പ്‌. പത്താം ക്ലാസ് കഴിഞ്ഞവർ മുതൽ അപേക്ഷിക്കാം യോഗ്യത അനുസരിച്ച് നിയമനം. കൂടുതൽ വിവരങ്ങള്ക്കും അപേക്ഷ സമർപ്പിക്കാനും...

About Us

കിംഗ്സ്റ്റാര്‍ എരിയപ്പാടി 1998ല്‍ എരിയപ്പാടിയിലെ യുവ പ്രതിഭകളുടെ പരിശ്രമത്തോടെ രൂപീകൃതമായി. പിന്നീട് കലാ-കായിക-സാംസ്‌കാരിക മേഖലയില്‍ എരിയപ്പാടിയുടെ മുഖമുദ്രയായി കിംഗ്സ്റ്റാര്‍ ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബ്ബ് മാറി. 1998ല്‍ കേവലം 21 പേരെവെച്ച് സ്ഥാപിതമായ ക്ലബ്ബ് ഇന്ന് 300ലേറെ സജീവ മെമ്പര്‍മാരുമായി സേവനപാതയിലൂടെ 18 വര്‍ഷം പിന്നിട്ടിരിക്കുകയാണ്. എന്നും എരിയപ്പാടിയുടെ സാംസ്‌കാരിക പൈതൃകം കാത്തുസൂക്ഷിച്ച കിംഗ്സ്റ്റാര്‍ സ്ഥാപിത വര്‍ഷംതൊട്ട് ഇന്നുവരെ എരിയപ്പാടിയിലെ നല്ലവരായ നാട്ടുകാരുടെയും പ്രവാസികളുടെയും പൂര്‍ണ്ണ പിന്തുണയോടെ പ്രവര്‍ത്തന പാതയില്‍ ഒരു കോട്ടവും തട്ടാതെ മുന്നേറിക്കൊണ്ടിരിക്കുന്നു. കഴിഞ്ഞ ഒന്നര പതിറ്റാണ്ടിലേറെയായി എരിയപ്പാടി എന്ന കൊച്ചു ഗ്രാത്തിന്റെ നാഡിമിടിപ്പുകള്‍ തൊട്ടറിഞ്ഞ് എരിയപ്പാടിയുടെ വികസനത്തില്‍ എന്നും മുന്നില്‍ നില്‍ക്കുന്ന, നാടിന്റെ സാംസ്‌കാരിക പൈതൃകത്തിന്റെ അടയാളങ്ങളിലൊന്നായ കിംഗ്സ്റ്റാര്‍ എരിയപ്പാടി ജീവകാരുണ്യരംഗത്ത് നിസ്തൂലമാര്‍ന്ന സേവനമാണ് കാഴ്ചവെച്ചുകൊണ്ടിരിക്കുന്നത്. നാട്ടിലെയും ജി.സി.സി.യിലേയും സുമനസ്സുകളുടെ സഹായത്തോടെ ഭവന നിര്‍മ്മാണ പദ്ധതി, ...

കാസര്‍കോട് ബ്ലോക്ക് കേരളോത്സവം: ക്രിക്കറ്റില്‍ ചെങ്കള പഞ്ചായത്തിനെ പ്രതിനിധീകരിച്ച് കിംഗ്സ്റ്റാര്‍ എരിയപ്പാടി ചാമ്പ്യന്മാര്‍

Image
www.kingstareriyapady.blogspot.in 03.12.2016) കാസര്‍കോട് ബ്ലോക്ക് തല കേരളോത്സവ ക്രിക്കറ്റ് മത്സരത്തില്‍ ചെങ്കള പഞ്ചായത്തിനെ പ്രതിനിധീകരിച്ച് മത്സരിച്ച കിംഗ്സ്റ്റാര്‍ എരിയപ്പാടി ചാമ്പ്യന്മാരായി. ഫൈനലില്‍ ചെമ്മനാട് പഞ്ചായത്തിന് വേണ്ടിയിറങ്ങിയ യുണൈറ്റഡ് പരവനടുക്കത്തെ 21 റണ്‍സിന് പരാജയപ്പെടുത്തിയാണ് കിംഗ്സ്റ്റാര്‍ കിരീടം ചൂടിയത്. ഉളുവാര്‍ അഡ്വ. മുഹമ്മദ് ബത്തേരി മിനിസ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ കാസര്‍കോട് ബ്ലോക്കില്‍ നിന്നും ചെങ്കള, ചെമ്മനാട്, മൊഗ്രാല്‍പുത്തൂര്‍, കുമ്പള, ബദിയടുക്ക തുടങ്ങിയ പഞ്ചായത്തുകള്‍ മത്സരിക്കാനെത്തി. ചെങ്കള പഞ്ചായത്ത് കേരളോത്സവത്തില്‍ 44 ഓളം ടീമുകള്‍ മാറ്റുരച്ച ആവേശകരമായ ക്രിക്കറ്റ് മത്സരത്തില്‍ ഫൈനലില്‍ ഹൈവേ പാണലത്തെ തകര്‍ത്ത് കിംഗ്സ്റ്റാര്‍ ബ്ലോക്ക്തല മത്സരത്തിന് യോഗ്യത നേടുകയായിരുന്നു. ബ്ലോക്ക്തല ജയത്തോടെ ചെങ്കള പഞ്ചായത്ത് ജില്ലാതലത്തിലേക്ക് യോഗ്യത നേടി. Related:   കാസര്‍കോട് ബ്ലോക്ക് കേ രളോത്സവം: ക്രിക്കറ്റില്‍ ചെങ്കള പഞ്ചായത്ത് ചാമ്പ്യന്മാര്‍   കാസര്‍കോട്: കേരളോത്സവത്തിലെ കാസര്‍കോട് ബ്ലോക്ക് തല ക്രിക്കറ്റ് മത്സരത്തില്‍ ചെങ്കള പഞ്ചായത്...

പ്രവാസികൾക്കിനി 5000 രൂപ പെൻഷൻ; ആർക്കൊക്കെ ലഭിക്കും? എങ്ങനെ അപേക്ഷിക്കാം?

Image
kingstareriyapady.blogspot.in പ്രവാസി പെൻഷൻ തുക കേരള സർക്കാർ 5000 രൂപയായി ഉയർത്തിയിരിക്കുകയാണ്. പ്രവാസികൾക്ക് ഏറ്റവും വിലപ്പെട്ട ഒരു രേഖയാണ്  നോർക്കയുടെ തിരിച്ചറിയൽ കാർഡ്. എന്നാൽ, അതില്ലാത്തവരാകും  മഹാഭൂരിപക്ഷം പേരും.  _______________________ ഇത്തരം വിവരങ്ങൾക്ക് പേജ് ലൈക്ക് ചെയ്ത് നോട്ടിഫിക്കേഷൻ ഓൺ ചെയ്യുക: https://m.facebook.com/kingstarclub/ ------------------------------- രോഗിയായാൽ ചികിത്സയും, അപകടങ്ങൾ സംഭവിച്ചാലോ മരണപ്പെട്ടാലോ ഇൻഷുറൻസും, നാട്ടിൽ എന്തെങ്കിലും സംരംഭം തുടങ്ങണമെങ്കിൽ സബ്സിഡിയോടു കൂടിയ ലോണുമൊക്കെ ലഭിക്കാൻ പ്രഥമ മാനദന്ധം നോർക്ക ഐഡി കാർഡാണ്. ഇത് എല്ലാവരും കൈപ്പ റ്റേണ്ടതുണ്ട്. പ്രവാസികൾക്ക് ലഭിക്കേണ്ട സർക്കാർ ആനുകൂല്യങ്ങളിലും പരിഗണനകളിലും നോർക്ക കാർഡില്ലെന്ന ഒറ്റക്കാരണത്താൽ ലഭ്യമാകാതെ വരും. kingstareriyapady.blogspot.in കേരള സർക്കാറിന്റെ കീഴിലെ നോർക (NORKA- Non Resident Keralite Affairs),  നോർക്ക റൂട്ട്സ് വഴി പ്രവാസി മലയാളികൾക്കായി നൽകുന്ന നിരവധി ആനുകൂല്യങ്ങളും മറ്റു ക്ഷേമ പദ്ധതികളും നോർക്കയുടെ പ്രവാസി ഐ.ഡി സ്വന്തമാക്കിയാലേ ലഭ്യമാകുകയുള്ളൂ. ആർക്കൊ...

FC GOA- KERALA BLASTERS 1-2

Image
FC Goa- Kerala Blasters 1-2 MUHAMMED RAFI And KERVENS BELFORT Scored