പ്രവാസികൾക്കിനി 5000 രൂപ പെൻഷൻ; ആർക്കൊക്കെ ലഭിക്കും? എങ്ങനെ അപേക്ഷിക്കാം?
kingstareriyapady.blogspot.in പ്രവാസി പെൻഷൻ തുക കേരള സർക്കാർ 5000 രൂപയായി ഉയർത്തിയിരിക്കുകയാണ്. പ്രവാസികൾക്ക് ഏറ്റവും വിലപ്പെട്ട ഒരു രേഖയാണ് നോർക്കയുടെ തിരിച്ചറിയൽ കാർഡ്. എന്നാൽ, അതില്ലാത്തവരാകും മഹാഭൂരിപക്ഷം പേരും.
_______________________
ഇത്തരം വിവരങ്ങൾക്ക് പേജ് ലൈക്ക് ചെയ്ത് നോട്ടിഫിക്കേഷൻ ഓൺ ചെയ്യുക: https://m.facebook.com/kingstarclub/
-------------------------------
രോഗിയായാൽ ചികിത്സയും, അപകടങ്ങൾ സംഭവിച്ചാലോ മരണപ്പെട്ടാലോ ഇൻഷുറൻസും, നാട്ടിൽ എന്തെങ്കിലും സംരംഭം തുടങ്ങണമെങ്കിൽ സബ്സിഡിയോടു കൂടിയ ലോണുമൊക്കെ ലഭിക്കാൻ പ്രഥമ മാനദന്ധം നോർക്ക ഐഡി കാർഡാണ്. ഇത് എല്ലാവരും കൈപ്പറ്റേണ്ടതുണ്ട്.
പ്രവാസികൾക്ക് ലഭിക്കേണ്ട സർക്കാർ ആനുകൂല്യങ്ങളിലും പരിഗണനകളിലും നോർക്ക കാർഡില്ലെന്ന ഒറ്റക്കാരണത്താൽ ലഭ്യമാകാതെ വരും. kingstareriyapady.blogspot.in
കേരള സർക്കാറിന്റെ കീഴിലെ നോർക (NORKA- Non Resident Keralite Affairs), നോർക്ക റൂട്ട്സ് വഴി പ്രവാസി മലയാളികൾക്കായി നൽകുന്ന നിരവധി ആനുകൂല്യങ്ങളും മറ്റു ക്ഷേമ പദ്ധതികളും നോർക്കയുടെ പ്രവാസി ഐ.ഡി സ്വന്തമാക്കിയാലേ ലഭ്യമാകുകയുള്ളൂ.
ആർക്കൊക്കെ ഐ.ഡി കാർഡ് ലഭിക്കും?
--------------------------------------
പതിനെട്ട് വയസ്സായ ചുരുങ്ങിയത് 6 മാസമെങ്കിലും പ്രവാസജീവിതം പൂർത്തീകരിച്ച എല്ലാ മലയാളി പ്രവാസികളും ഈ കാർഡിന് അർഹരാണ്.
എങ്ങനെ അപേക്ഷ നൽകാം?
1. അപേക്ഷാ ഫോം പൂരിപ്പിക്കുക (നോർക്കയുടെ ഔദ്യോഗിക വെബ്സൈറ്റിൽ ഫോം ലഭ്യമാണ് http://www.norkaroots.net/images/id_card/Application_for_NRK_ID_Card.pdf
).
2. പാസ്സ്പ്പോർട്ട് സൈസ് ഫോട്ടോ രണ്ട് എണ്ണം
3. വിസ പേജ് അടക്കമുള്ള പാസ്പോർട്ട് കോപ്പി (അപേക്ഷകൻ സ്വയം സാക്ഷ്യപ്പെടുത്തണം)
4. എമിറേറ്റ്സ് ഐ ഡി കോപ്പി (അപേക്ഷകൻ സ്വയം സാക്ഷ്യപ്പെടുത്തണം)
5. 300 രൂപയാണ് റെജിസ്ട്രേഷൻ ഫീസ്.
അപേക്ഷ ഫോമിന് http://www.norkaroots.net/images/id_card/Application_for_NRK_ID_Card.pdf
പുതുക്കൽ അപേക്ഷ ഫോമിന് http://norkaroots.net/images/id_card/idcardrenewalform.pdf
കുടുതൽവിവരങ്ങൾക്ക് നോർക്ക റൂട്ട്സ് വെബ്സൈറ്റ് സന്ദർശിക്കുക.
http://www.norkaroots.net/id_card.htm
ബന്ധപ്പെടാൻ:
Contact details of the ID Card Cells:
Norka-Roots ID Card Cell
Norka Centre, Thycaud
Thiruvananthapuram
Phone: 0471-2329950
email: idcelltvm@norkaroots.net
Norka-Roots ID Card Cell
Certificate Authentication Centre
Door No. 41/1313- B,
V.M Complex, C.P.Ummer Road
Ernakulam
Phone: 0484 2371830, 2371810
email: idcellekm@norkaroots.net
Norka-Roots ID Card Cell
Certificate Authentication Centre
2nd Floor, Zamorine Squire
Link Road, Kozhikkode
Phone: 0495- 2304882, 2304885
email: idcellclt@norkaroots.ne
Comments
Post a Comment