കിംഗ്സ്റ്റാര്‍ എരിയപ്പാടി കാസര്‍കോട് ജില്ലാ ക്രിക്കറ്റ് ലീഗ് ചാമ്പ്യന്‍ഷിപ്പിലേക്ക് യോഗ്യത നേടി
എരിയപ്പാടി: (www.kingstareriyappady.blogspot.in) കിംഗ്സ്റ്റാര്‍ ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബ്ബ് എരിയപ്പാടിക്ക് കാസര്‍കോട് ജില്ലാ ഡി ഡിവിഷന്‍ ക്രിക്കറ്റ് ലീഗ് ചാമ്പ്യന്‍ഷിപ്പിലേക്ക് യോഗ്യത ലഭിച്ചു. നവംബര്‍ ഒന്ന് മുതല്‍ നടക്കുന്ന ലീഗ് ചാമ്പ്യന്‍ഷിപ്പില്‍ നവംബര്‍ 4 ന് 8.30 ന് ബാച്ചിലേഴ്‌സ് പുത്തൂരുമായിട്ടാണ് കിംഗ്സ്റ്റാറിന്റെ ആദ്യ മത്സരം.
കിംഗസ്റ്റാര്‍ എരിയപ്പാടിയുടെ മറ്റു മത്സരങ്ങള്‍
കിംഗസ്റ്റാര്‍ എരിയപ്പാടിയുടെ മറ്റു മത്സരങ്ങള്‍
Keywords: Kingstar Eriyappady qualified to D Division cricket league, Kerala, Sports, Cricket,
Comments
Post a Comment