എരിയപ്പാടി - ആലംപാടി റോഡ് വികസനം: പി കരുണാകരന്‍ എംപി സ്ഥലം സന്ദര്‍ശിച്ച് ഫണ്ട് അനുവദിക്കാമെന്ന് ഉറപ്പുനല്‍കി
ആലംപാടി: (www.kingstareriyapady.blogspot.in) വീതി കൂട്ടി പുനര്‍നിര്‍മാണം നടക്കുന്ന എരിയപ്പാടി - ആലംപാടി റോഡ് പി കരുണാകരന്‍ എംപി സന്ദര്‍ശിച്ചു. റോഡ് വികസനത്തിന് ഫണ്ട് അനുവദിക്കാമെന്ന് എം പി ഉറപ്പുനല്‍കി. നാട്ടുകാരുടെ പരിശ്രമത്തില്‍ ജോലി പുരോഗമിക്കുന്ന റോഡ് എംപി നോക്കിക്കണ്ടു. മുബാറക് അബ്ബാസ് ഹാജി, മുബാറക് മുഹമ്മദ് ഹാജി, റോഡ് വികസന സമിതി ചെയര്‍മാന്‍ ടി കെ മഹ് മൂദ് ഹാജി, ക്ലബ്ബ് പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. Keywords: Kingstar Eriyapady, Club, Alampady, MP visits Eriyapady-Alampady road