എരിയപ്പാടി - ആലംപാടി റോഡ് വികസനം: പി കരുണാകരന്‍ എംപി സ്ഥലം സന്ദര്‍ശിച്ച് ഫണ്ട് അനുവദിക്കാമെന്ന് ഉറപ്പുനല്‍കി

ആലംപാടി: (www.kingstareriyapady.blogspot.in) വീതി കൂട്ടി പുനര്‍നിര്‍മാണം നടക്കുന്ന എരിയപ്പാടി - ആലംപാടി റോഡ് പി കരുണാകരന്‍ എംപി സന്ദര്‍ശിച്ചു. റോഡ് വികസനത്തിന് ഫണ്ട് അനുവദിക്കാമെന്ന് എം പി ഉറപ്പുനല്‍കി. നാട്ടുകാരുടെ പരിശ്രമത്തില്‍ ജോലി പുരോഗമിക്കുന്ന റോഡ് എംപി നോക്കിക്കണ്ടു.

മുബാറക് അബ്ബാസ് ഹാജി, മുബാറക് മുഹമ്മദ് ഹാജി, റോഡ് വികസന സമിതി ചെയര്‍മാന്‍ ടി കെ മഹ് മൂദ് ഹാജി, ക്ലബ്ബ് പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.





Keywords: Kingstar Eriyapady, Club, Alampady, MP visits Eriyapady-Alampady road

Comments

Popular posts from this blog

അബുദാബി വെജ്റ്റബിള്‍ ഓയില്‍ കോര്‍പ്പറേഷനില്‍ (ADVOC) നിരവധി ഒഴിവുകള്‍ ഇന്ന് തന്നെ അപേക്ഷിക്കൂ...

കിംഗ്സ്റ്റാര്‍ എരിയപ്പാടി കാസര്‍കോട് ജില്ലാ ക്രിക്കറ്റ് ലീഗ് ചാമ്പ്യന്‍ഷിപ്പിലേക്ക് യോഗ്യത നേടി

കേന്ദ്രസര്‍വകലാശാലയില്‍ നിന്ന് എം എ മലയാളത്തില്‍ മൂന്നാം റാങ്ക് നേടി നാടിന്റെ അഭിമാനമായ ഹസീന യാസ്മീന്