കിംഗ്സ്റ്റാര്‍ എരിയപ്പാടി റിപ്പബ്ലിക് ദിനമാഘോഷിച്ചു
എരിയപ്പാടി: (www.kingstareriyapady.blogspot.in) കിംഗ്സ്റ്റാര്‍ ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ്ബ് റിപ്പബ്ലിക് ദിനമാഘോഷിച്ചു. പ്രസിഡന്റ് ബഷീര്‍ എ പതാകയുയര്‍ത്തി. രാവിലെ ക്ലബ്ബ് പരിസരത്ത് നടന്ന ലളിതമായ ചടങ്ങില്‍ പ്രവര്‍ത്തകരും ഭാരവാഹികളും സംബന്ധിച്ചു. മിഠായി വിതരണം നടത്തി. Keywords: Kerala, india, Republic Day, Flag, Eriyapady, Kingstar Eriyapady, Celebration, Club