Posts

Showing posts with the label തൊഴിൽ

ഡിഗ്രിയുണ്ടോ? 60,000 രൂപ വരെ സ്റ്റാര്‍ട്ടിംഗ് സാലറിയില്‍ സര്‍ക്കാര്‍ ജോലി

Image
കേന്ദ്രസര്‍ക്കാരിന്റെ സ്റ്റാഫ് സെലക്ഷന്‍ കമ്മീഷന്‍ 2018 വര്‍ഷത്തേക്കുള്ള കംബൈന്‍ഡ് ഗ്രാജുവേറ്റ് ലെവല്‍ എക്‌സാമിന് (SSC CGL 2018) അപേക്ഷ ക്ഷണിച്ചിട്ടുണ്ട്. ഓണ്‍ലൈന്‍ ആയി അപേക്ഷ സമര്‍പ്പിക്കാനും ചലാന്‍ അടയ്ക്കാനുമുള്ള അവസാന തിയതി ജൂണ്‍ 4. മെയ് 5 മുതല്‍ എസ് എസ് സിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് വഴി അപേക്ഷ സമര്‍പ്പിക്കാം. ഡിഗ്രിയുണ്ടെങ്കില്‍ കേന്ദ്രസര്‍ക്കാരില്‍ ഉന്നതപോസ്റ്റ് ആണ് നിങ്ങളെ കാത്തിരിക്കുന്നത്. നമ്മള്‍ പലരും പി എസ് സി നടത്തുന്ന പരീക്ഷകള്‍ എഴുതാറുണ്ട്. എന്നാല്‍ കേന്ദ്രസര്‍ക്കാര്‍ എന്നുകേള്‍ക്കുമ്പോള്‍ വലിയ സംഭവം ആണെന്ന് കരുതി ഒഴിഞ്ഞുമാറുകയാണ് പതിവ്. എന്നാല്‍ കേരള സര്‍ക്കാര്‍ നടത്തുന്ന പി എസ് സി പോലെ തന്നെയാണ് എസ് എസ് സിയും. ഇത്തവണ 15,000 ല്‍ അധികം ഒഴിവുകള്‍ പ്രതീക്ഷിക്കുന്നു.. 2017 ല്‍ CGL പരീക്ഷ എഴുതാന്‍ വളരെ കുറച്ച് മലയാളികള്‍ മാത്രമാണുണ്ടായിരുന്നത്. SSC CGL 2018 ന്റെ പ്രധാനപ്പെട്ട സവിശേഷതകള്‍ * ഇന്‍കം ടാക്‌സ് ഓഫീസര്‍, കസ്റ്റംസ് ഓഫീസര്‍, CBI ഇന്‍സ്‌പെക്ടര്‍, നാഷണല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സി (NIA) ഇന്‍സ്‌പെക്ടര്‍, വിദേശകാര്യ വകുപ്പിലെ ഉന്നത പോസ്റ്റുകള്‍ എന...

അബുദാബി വെജ്റ്റബിള്‍ ഓയില്‍ കോര്‍പ്പറേഷനില്‍ (ADVOC) നിരവധി ഒഴിവുകള്‍ ഇന്ന് തന്നെ അപേക്ഷിക്കൂ...

Image
സെയില്‍സ്മാന്‍, ബ്രാന്‍ഡ് മാനേജര്‍, കെമിസ്റ്റ്, ഫ്രാക്ഷനേഷന്‍ സൂപ്പര്‍വൈസര്‍, ഇന്‍സ്ട്രുമെന്റ് ടെക്‌നീഷ്യന്‍, ഫില്ലിംഗ് ആന്‍ഡ് പാക്കേജിംഗ് മാനേജര്‍, പ്ലാന്റ് ഓപ്പറേറ്റര്‍, പ്രൊഡക്ഷന്‍ സൂപ്പര്‍വൈസര്‍, ടെക്‌നീഷ്യന്‍ (മെക്കാനിക്കല്‍, ഇലക്ട്രിക്കല്‍)...കൂടുതല്‍ വിവരങ്ങള്‍ക്ക്...https://goo.gl/UDTqWx _______________________ തൊഴിൽ സംബന്ധമായി കൂടുതലറിയാൻ പേജ് ലൈക്ക് ചെയ്ത് നോട്ടിഫിക്കേഷൻ ഓൺ ചെയ്യുക: https://m.facebook.com/kingstarclub/ ---------------------------------- അപേക്ഷ സമര്‍പ്പിക്കാന്‍...https://goo.gl/Bs3pph Keywords: Kasargod, Job, Vacancy, Abudhabi, Oil, Sales man, Application,

പത്താം ക്ലാസ് പാസായവര്‍ക്ക് ഇന്ത്യന്‍ എയര്‍ ഫോഴ്‌സില്‍ ജോലി 22,200 രൂപയോളം ശമ്പളം

Image
എല്‍ഡി ക്ലാര്‍ക്ക്, ഡ്രൈവര്‍ തുടങ്ങി നിരവധി ഒഴിവുകള്‍ _______________________ തൊഴിൽ സംബന്ധമായി കൂടുതലറിയാൻ പേജ് ലൈക്ക് ചെയ്ത് നോട്ടിഫിക്കേഷൻ ഓൺ ചെയ്യുക:  https://m.facebook.com/kingstarclub/ ---------------------------------- കൂടുതല്‍ വിവരങ്ങള്ക്കും അപേക്ഷ സമര്‍പ്പിക്കാനും ഇവിടെ http://bit.ly/tv-LDClerkIAF ക്ലിക്ക് ചെയ്യുക.. Share ചെയ്യൂ...നല്ല ജോലി കണ്ടെത്താന്‍ സഹായിക്കൂ. Keywords:  Kingstar Eriyapady, Job, Vacancy, india, Kasargod, Airforce, LD Clerk, Driver, Application,