കിംഗ്സ്റ്റാര്‍ എരിയപ്പാടി റിപ്പബ്ലിക് ദിനമാഘോഷിച്ചു

എരിയപ്പാടി: (www.kingstareriyapady.blogspot.in) കിംഗ്സ്റ്റാര്‍ ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ്ബ് റിപ്പബ്ലിക് ദിനമാഘോഷിച്ചു. പ്രസിഡന്റ് ബഷീര്‍ എ പതാകയുയര്‍ത്തി. രാവിലെ ക്ലബ്ബ് പരിസരത്ത് നടന്ന ലളിതമായ ചടങ്ങില്‍ പ്രവര്‍ത്തകരും ഭാരവാഹികളും സംബന്ധിച്ചു. മിഠായി വിതരണം നടത്തി.



Keywords: Kerala, india, Republic Day, Flag, Eriyapady, Kingstar Eriyapady, Celebration, Club


Comments

Popular posts from this blog

അബുദാബി വെജ്റ്റബിള്‍ ഓയില്‍ കോര്‍പ്പറേഷനില്‍ (ADVOC) നിരവധി ഒഴിവുകള്‍ ഇന്ന് തന്നെ അപേക്ഷിക്കൂ...

കിംഗ്സ്റ്റാര്‍ എരിയപ്പാടി കാസര്‍കോട് ജില്ലാ ക്രിക്കറ്റ് ലീഗ് ചാമ്പ്യന്‍ഷിപ്പിലേക്ക് യോഗ്യത നേടി

കേന്ദ്രസര്‍വകലാശാലയില്‍ നിന്ന് എം എ മലയാളത്തില്‍ മൂന്നാം റാങ്ക് നേടി നാടിന്റെ അഭിമാനമായ ഹസീന യാസ്മീന്