ഒരു പെണ്‍കുട്ടിക്ക് കൂടി മംഗല്യസാഫല്യം; കിംഗ്സ്റ്റാര്‍ എരിയപ്പാടി വിവാഹധനസഹായം നല്‍കി
എരിയപ്പാടി: (www.kingstareriyapady.blogspot.in) മാതൃകയായി വീണ്ടും കിംഗ്‌സറ്റാര്‍ എരിയപ്പാടി. ചിരിറ്റി രംഗത്ത് നിറമാര്‍ന്ന സേവനം കാഴ്ച വെക്കുന്ന കിംഗ്സ്റ്റാര്‍ ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ്ബ് വിവാഹ ധനസഹായ നിധിയിലുള്‍പ്പെടുത്തി ഒരു പെണ്‍കുട്ടിക്ക് കൂടി ധനസഹായം നല്‍കി.
എരിയപ്പാടിയിലെ നിര്‍ധനരായ പെണ്‍കുട്ടിയുടെ കല്യാണത്തിന് കിംഗ്സ്റ്റാര്‍ എരിയപ്പാടി ജിസിസി കമ്മിറ്റിയുടെ നേതൃത്വത്തില്‍ സ്വരൂപിച്ച തുക ജിസിസി അഡൈ്വസറി ബോര്‍ഡ് ചെയര്‍മാന്‍ എസ് മൊയ്തീന്‍ കിംഗ്സ്റ്റാര്‍ കമ്മിറ്റിക്ക് കൈമാറി. ചടങ്ങില്‍ കിംഗ്സ്റ്റാര്‍ കമ്മിറ്റി, ജിസിസി കമ്മിറ്റി ഭാരവാഹികളും പ്രവര്‍ത്തകരും സംബന്ധിച്ചു.
Keywords: Kingstar GCC, Kingstar Eriyapady, Club, Charity, Eriyapady, Kasargod, Wedding, Financial Assistance, Committee, Kingstar Charitable Trust.

![]() |
കിംഗ്സ്റ്റാര്‍ എരിയപ്പാടി ജിസിസി കമ്മിറ്റിയുടെ നേതൃത്വത്തില്‍ സ്വരൂപിച്ച തുക ജിസിസി അഡൈ്വസറി ബോര്‍ഡ് ചെയര്‍മാന്‍ എസ് മൊയ്തീന്‍ കിംഗ്സ്റ്റാര്‍ കമ്മിറ്റിക്ക് കൈമാറുന്നു
|
Keywords: Kingstar GCC, Kingstar Eriyapady, Club, Charity, Eriyapady, Kasargod, Wedding, Financial Assistance, Committee, Kingstar Charitable Trust.

Comments
Post a Comment