കിംഗ് കാനോത്ത് കണ്‍വെന്‍ഷന്‍ തിങ്കളാഴ്ച

KING KANOTH

അറിയിപ്പ്

എരിയപ്പാടി: (www.kingstareriyapady.com) കിംഗ്സ്റ്റാര്‍ ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ്ബിന്റെ 20ാം വാര്‍ഷികത്തോടനുബന്ധിച്ച് നടത്തുന്ന കിംഗ് കാനോത്ത് സമൂഹവിവാഹത്തിന്റെ മുന്നോടിയായി വിപുലമായ കണ്‍വെന്‍ഷന്‍ നടത്തുന്നു. 17.12.2018 തിങ്കളാഴ്ച അസ്തമിച്ച ചൊവ്വാഴ്ച രാത്രി 8.30 ന് എരിയപ്പാടി കിംഗ്സ്റ്റാര്‍ ഗ്രൗണ്ടില്‍ വെച്ചാണ് കണ്‍വെന്‍ഷന്‍ നടക്കുക. മുഴുവന്‍ പ്രവര്‍ത്തകരും കൃത്യസമയത്ത് ഗ്രൗണ്ടില്‍ എത്തിച്ചേരണമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.

കണ്‍വെന്‍ഷനില്‍ കിംഗ് കാനോത്തിന്റെ ഇതുവരെയുള്ള സബ് കമ്മിറ്റി പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തും.



Keywords: Kingstar Eriyapady, king Kanoth, Charity, meeting, Convention, Eriyapady, Social Wedding, Notification, Information, Program Committee, King Kanoth convention on Monday night 

Comments

Popular posts from this blog

അബുദാബി വെജ്റ്റബിള്‍ ഓയില്‍ കോര്‍പ്പറേഷനില്‍ (ADVOC) നിരവധി ഒഴിവുകള്‍ ഇന്ന് തന്നെ അപേക്ഷിക്കൂ...

കിംഗ്സ്റ്റാര്‍ എരിയപ്പാടി കാസര്‍കോട് ജില്ലാ ക്രിക്കറ്റ് ലീഗ് ചാമ്പ്യന്‍ഷിപ്പിലേക്ക് യോഗ്യത നേടി

കേന്ദ്രസര്‍വകലാശാലയില്‍ നിന്ന് എം എ മലയാളത്തില്‍ മൂന്നാം റാങ്ക് നേടി നാടിന്റെ അഭിമാനമായ ഹസീന യാസ്മീന്