കിംഗ്സ്റ്റാര്‍ സോക്കര്‍ ലീഗ് സീസണ്‍ 3

(www.kingstareriyapady.com) കിംഗ്സ്റ്റാര്‍ സോക്കര്‍ ലീഗ് സീസണ്‍ 3 ഡിസംബര്‍ 16 ന് ശനിയാഴ്ച രാത്രി കിംഗ്സ്റ്റാര്‍ ഫ്‌ളഡ് ലൈറ്റ് സ്റ്റേഡിയത്തില്‍ വെച്ച് നടക്കും.

പവര്‍ ഗണ്ണേഴ്‌സ്, ഡ്രീം കില്ലേഴ്‌സ്, കിംഗ്‌സ് യുണൈറ്റഡ്, മിറാക്കിള്‍ ഷൂട്ടേഴ്‌സ് എന്നീ ടീമുകള്‍ സോക്കര്‍ ലീഗില്‍ മാറ്റുരയ്ക്കും.


Keywords: Kingstar Eriyapady, Sports, Eriyapady, Kasargod, Football, Soccer League, Kingstar Soccer League season 3,

Comments

Popular posts from this blog

അബുദാബി വെജ്റ്റബിള്‍ ഓയില്‍ കോര്‍പ്പറേഷനില്‍ (ADVOC) നിരവധി ഒഴിവുകള്‍ ഇന്ന് തന്നെ അപേക്ഷിക്കൂ...

കിംഗ്സ്റ്റാര്‍ എരിയപ്പാടി കാസര്‍കോട് ജില്ലാ ക്രിക്കറ്റ് ലീഗ് ചാമ്പ്യന്‍ഷിപ്പിലേക്ക് യോഗ്യത നേടി

കേന്ദ്രസര്‍വകലാശാലയില്‍ നിന്ന് എം എ മലയാളത്തില്‍ മൂന്നാം റാങ്ക് നേടി നാടിന്റെ അഭിമാനമായ ഹസീന യാസ്മീന്