വിമര്‍ശകര്‍ക്ക് മറുപടിയുമായി ഒറ്റയാള്‍ പോരാട്ടവുമായി ധോണിക്ക് അര്‍ധ സെഞ്ച്വറി; ശ്രീലങ്കയ്‌ക്കെതിരായ ആദ്യ ഏകദിനത്തില്‍ ഇന്ത്യ പതറുന്നു, ആദ്യ 5 പേര്‍ ചെര്‍ന്ന് എടുത്തത് 13 റണ്‍സ്‌

Click Here for LIVE Score
(kingstareriyapady.com) ശ്രീലങ്കയ്‌ക്കെതിരായ ഒന്നാം ഏകദിനത്തില്‍ ഇന്ത്യ പതറുന്നു. വിമര്‍ശകര്‍ക്ക് മറുപടിയുമായി ഒറ്റയാള്‍ പോരാട്ടവുമായി ധോണി അര്‍ധ സെഞ്ച്വറിയിലേക്ക്. ഇന്ത്യന്‍ നിരയിലെ ആദ്യ 5 പേര്‍ ചെര്‍ന്ന് എടുത്തത് വെറും 13 റണ്‍സ്. ധര്‍മശാലയിലാണ് മത്സരം. ടോസ് നേടിയ ശ്രീലങ്ക ഫീല്‍ഡിംഗ് തെരഞ്ഞെടുക്കുകയായിരുന്നു.


Keywords: India, Cricket, Sports, Dhoni, Srilanka, World, Dharmashala, Dhoni show.

Comments

Popular posts from this blog

അബുദാബി വെജ്റ്റബിള്‍ ഓയില്‍ കോര്‍പ്പറേഷനില്‍ (ADVOC) നിരവധി ഒഴിവുകള്‍ ഇന്ന് തന്നെ അപേക്ഷിക്കൂ...

കിംഗ്സ്റ്റാര്‍ എരിയപ്പാടി കാസര്‍കോട് ജില്ലാ ക്രിക്കറ്റ് ലീഗ് ചാമ്പ്യന്‍ഷിപ്പിലേക്ക് യോഗ്യത നേടി

കേന്ദ്രസര്‍വകലാശാലയില്‍ നിന്ന് എം എ മലയാളത്തില്‍ മൂന്നാം റാങ്ക് നേടി നാടിന്റെ അഭിമാനമായ ഹസീന യാസ്മീന്