ജില്ലാ ക്രിക്കറ്റ് ലീഗ്: ലേസിയത്തിനെ എട്ട് വിക്കറ്റിന് തകര്‍ത്ത് കിംഗസ്റ്റാറിന് മിന്നും ജയം
വിദ്യാനഗര്‍: (www.kingstareriyapady.com) തിങ്കളാഴ്ച ഉച്ചയ്ക്ക് 1.30 ന് വിദ്യാനഗര്‍ മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ നടന്ന ജില്ല ക്രിക്കറ്റ് അസോസിയേഷന്‍ ഡി ഡിവിഷന്‍ ക്രിക്കറ്റ് ലീഗില്‍ ലേസിയത്തിനെ എട്ട് വിക്കറ്റിന് തകര്‍ത്ത് കിംഗ്സ്റ്റാര്‍ എരിയപ്പാടിക്ക് മിന്നുംജയം. ആദ്യം ബാറ്റ് ചെയ്ത ലേസിയത്ത് 124 ല്‍ എല്ലാവരും പുറത്തായി.
കിംഗ്സ്റ്റാറിന് വേണ്ടി ക്യാപ്റ്റന്‍ സിദ്ദീഖ് വൈ എ മൂന്ന് ഓവറില്‍ 14 റണ്‍സ് മാത്രം വിട്ടുനല്‍കി നാല് വിക്കറ്റ് എടുത്തു. പാച്ചു നാല് ഓവറില്‍ 22 റണ്‍സിന് മൂന്ന് വിക്കറ്റും റിയാസ് നാല് ഓവറില്‍ 12 റണ്‍സ് മാത്രം വിട്ടുനല്‍കി ഒരുവിക്കറ്റും നിഷാം മൂന്ന് ഓവറില്‍ 24 റണ്‍സിന് ഒരു വിക്കറ്റും നേടി.
മറുപടി ബാറ്റിംഗിനിറങ്ങിയ കിംഗ്സ്റ്റാര്‍ എരിയപ്പാടി സൈപ്പു (41), ഖാലിദ് (25), ക്യാപ്റ്റന്‍ സിദ്ദീഖ് വൈ എ (25) എന്നിവരുടെ മികവില്‍ 14 ഓവറില്‍ രണ്ട് വിക്കറ്റ് മാത്രം നഷ്ടത്തില്‍ ലക്ഷ്യം കണ്ടു. സിദ്ദീഖ് വൈ എ ആണ് കളിയിലെ താരം.
Keywords: Kerala, Cricket, Winners, Kasargod, Sports, Kingstar Eriyapady, Dist. Cricket League: Kingstar Eriyapady beats Lesiyath

Comments
Post a Comment