കിംഗ്‌സ്റ്റാര്‍ എരിയപ്പാടി 2017 - 18 വര്‍ഷത്തെ ഭാരവാഹികള്‍

എരിയപ്പാടി: (www.kingstareriyapady.blogspot.in) കിംഗ് സ്റ്റാര്‍ ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബ്ബ് 201718 വര്‍ഷത്തേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തു. പ്രസിഡന്റായി ബഷീര്‍ എയും സെക്രട്ടറിയായി മുസ്ഥഫ ഇ എയും വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. ജാഫര്‍ ഖാസി ട്രഷറര്‍ ആയി.

മറ്റു ഭാരവാഹികള്‍: മുഹമ്മദ് കുഞ്ഞി വൈ എ, അബ്ദുര്‍ റഹ് മാന്‍ പാടി, ഖാദര്‍ വൈ എ (വൈസ് പ്രസിഡന്റുമാര്‍), അന്‍വര്‍, സാബിത്ത്, മുഖ്താര്‍ (ജോയിന്റ് സെക്രട്ടറിമാര്‍). അംഗങ്ങള്‍: അസ്‌കര്‍ എസ് എ, താഹിര്‍ ഖാസി, ഫാഹിസ് ഖാസി, ജംഷീര്‍, മുനാസിര്‍ പാടി, ഷരീഫ്, അനസ് മളിയില്‍ കമാലുദ്ദീന്‍, സുഹൈല്‍ ഇ പി, ഖലീല്‍, സാജിദ്, അബു.

ഒമ്പത് അംഗ കമ്മിറ്റിയെ കൂടാതെ എക്‌സിക്യൂട്ടീവ് അംഗങ്ങളെയും ഞായറാഴ്ച ചേര്‍ന്ന ജനറല്‍ ബോഡി യോഗത്തില്‍ തിരഞ്ഞെടുത്തു. വര്‍ഷങ്ങളായുള്ള എരിയപ്പാടി  ആലംപാടി റോഡ് വീതി കൂട്ടുന്നതിന് ക്ലബ്ബ് പ്രവര്‍ത്തകര്‍ പൂര്‍ണമായി സഹകരിക്കാന്‍ തീരുമാനിച്ചു. ജിസിസി കമ്മിറ്റി അംഗങ്ങളും ക്ലബ്ബ് പ്രവര്‍ത്തകരും സംബന്ധിച്ചു.



Keywords: Kingstar Committee, Club, Eriyapady, Kingstar Arts & Sports Club, General body.

Comments

Popular posts from this blog

അബുദാബി വെജ്റ്റബിള്‍ ഓയില്‍ കോര്‍പ്പറേഷനില്‍ (ADVOC) നിരവധി ഒഴിവുകള്‍ ഇന്ന് തന്നെ അപേക്ഷിക്കൂ...

കിംഗ്സ്റ്റാര്‍ എരിയപ്പാടി കാസര്‍കോട് ജില്ലാ ക്രിക്കറ്റ് ലീഗ് ചാമ്പ്യന്‍ഷിപ്പിലേക്ക് യോഗ്യത നേടി

കേന്ദ്രസര്‍വകലാശാലയില്‍ നിന്ന് എം എ മലയാളത്തില്‍ മൂന്നാം റാങ്ക് നേടി നാടിന്റെ അഭിമാനമായ ഹസീന യാസ്മീന്