കിംഗ്സ്റ്റാര്‍ എരിയപ്പാടി ചികിത്സാ ധനസഹായം കൈമാറി
എരിയപ്പാടി: (www.kingstareriyapady.blogspot.in) കിംഗ്സ്റ്റാര്‍ ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ്ബ് എരിയപ്പാടിയിലെ നിര്‍ധന വ്യക്തിയുടെ ചികിത്സയ്ക്ക് ധനസഹായം നല്‍കി. കിംഗ്സ്റ്റാര്‍ ചികിത്സാധനസഹായ ഫണ്ടില്‍ ഉള്‍പ്പെടുത്തിയാണ് തുക കൈമാറിയത്.
27 ന് വെള്ളിയാഴ്ച ക്ലബ്ബ് ഓഫീസില്‍ നടന്ന ചടങ്ങില്‍ നെഹ്‌റു യുവ കേന്ദ്ര യൂത്ത് കോ-ഓര്‍ഡിനേറ്റര്‍ മിഷാല്‍ റഹ് മാന്‍ കിംഗ്‌സ്റ്റാര്‍ സെന്‍ട്രല്‍ കമ്മിറ്റിക്ക് തുക കൈമാറി.
Keywords: Charity, Kingstar Eriyapady, Financial Assistance, Club, Kingstar Arts & Sports Club, Fund raising, Eriyapady.

Comments
Post a Comment