കിംഗ്സ്റ്റാര്‍ ജിസിസി കമ്മിറ്റിക്ക് പുതിയ ഭാരവാഹികള്‍: ബഷീര്‍ പാടി (പ്രസി.), സിദ്ദീഖ് പള്ളീന്റടുക്കല്‍ (സെക്ര.), മമ്മിണി (ട്രഷ.)

ദുബൈ: (www.kingstareriyapady.blogspot.in) എരിയപ്പാടി കിംഗ്സ്റ്റാര്‍ ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ്ബിന്റെ ഗള്‍ഫ് കമ്മിറ്റിക്ക് പുതിയ ഭാരവാഹികളായി. പ്രസിഡന്റായി ബഷീര്‍ പാടി, ജനറല്‍ സെക്രട്ടറിയായി സിദ്ദീഖ് പള്ളീന്റടുക്കല്‍, ട്രഷറര്‍ ആയി മമ്മിണി എന്നിവരെ തെരഞ്ഞെടുത്തു.

മറ്റു ഭാരവാഹികള്‍: സിദ്ദീഖ് ബഹ്‌റൈന്‍, സത്താര്‍ അക്കര (വൈസ് പ്രസിഡന്റുമാര്‍), ഷരീഫ് ഇ എ, സുദര്‍ശനന്‍ (ജോ. സെക്രട്ടറിമാര്‍). ഉപദേശക സമിതി അംഗങ്ങള്‍ക്കും തെരഞ്ഞെടുക്കപ്പെട്ട ഭാരവാഹികള്‍ക്കും ചടങ്ങില്‍ സംബന്ധിച്ചവര്‍ക്കും സെക്രട്ടറി നന്ദി അറിയിച്ചു.

Gulf, Kingstar GCC, Club, Kingstar Eriyapady, Kingstar Eriyapady Gulf committee office bearers, Sideeque Pallintadukkal, Basheer Pady, Mammini.


Keywords: Gulf, Kingstar GCC, Club, Kingstar Eriyapady, Kingstar Eriyapady Gulf committee, Sideeque Pallintadukkal, Basheer Pady, Mammini.

Comments

Popular posts from this blog

അബുദാബി വെജ്റ്റബിള്‍ ഓയില്‍ കോര്‍പ്പറേഷനില്‍ (ADVOC) നിരവധി ഒഴിവുകള്‍ ഇന്ന് തന്നെ അപേക്ഷിക്കൂ...

കിംഗ്സ്റ്റാര്‍ എരിയപ്പാടി കാസര്‍കോട് ജില്ലാ ക്രിക്കറ്റ് ലീഗ് ചാമ്പ്യന്‍ഷിപ്പിലേക്ക് യോഗ്യത നേടി

കേന്ദ്രസര്‍വകലാശാലയില്‍ നിന്ന് എം എ മലയാളത്തില്‍ മൂന്നാം റാങ്ക് നേടി നാടിന്റെ അഭിമാനമായ ഹസീന യാസ്മീന്