കിംഗ്സ്റ്റാര്‍ ജിസിസി കമ്മിറ്റിക്ക് പുതിയ ഭാരവാഹികള്‍: ബഷീര്‍ പാടി (പ്രസി.), സിദ്ദീഖ് പള്ളീന്റടുക്കല്‍ (സെക്ര.), മമ്മിണി (ട്രഷ.)
ദുബൈ: (www.kingstareriyapady.blogspot.in) എരിയപ്പാടി കിംഗ്സ്റ്റാര്‍ ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ്ബിന്റെ ഗള്‍ഫ് കമ്മിറ്റിക്ക് പുതിയ ഭാരവാഹികളായി. പ്രസിഡന്റായി ബഷീര്‍ പാടി, ജനറല്‍ സെക്രട്ടറിയായി സിദ്ദീഖ് പള്ളീന്റടുക്കല്‍, ട്രഷറര്‍ ആയി മമ്മിണി എന്നിവരെ തെരഞ്ഞെടുത്തു. മറ്റു ഭാരവാഹികള്‍: സിദ്ദീഖ് ബഹ്‌റൈന്‍, സത്താര്‍ അക്കര (വൈസ് പ്രസിഡന്റുമാര്‍), ഷരീഫ് ഇ എ, സുദര്‍ശനന്‍ (ജോ. സെക്രട്ടറിമാര്‍). ഉപദേശക സമിതി അംഗങ്ങള്‍ക്കും തെരഞ്ഞെടുക്കപ്പെട്ട ഭാരവാഹികള്‍ക്കും ചടങ്ങില്‍ സംബന്ധിച്ചവര്‍ക്കും സെക്രട്ടറി നന്ദി അറിയിച്ചു. Keywords: Gulf, Kingstar GCC, Club, Kingstar Eriyapady, Kingstar Eriyapady Gulf committee, Sideeque Pallintadukkal, Basheer Pady, Mammini.